Monday, January 5, 2015

കിറുക്ക്

കിറുക്ക്
========

ഈ ഭാരം
ഉരുട്ടിയുരുട്ടി
മുകളിലേക്ക്
കയറ്റുന്നതാണ്
കിറുക്ക് ....
താഴേക്കിടുന്നത്
നിര്‍വാണവും

വെടി വഴിപാട്

വെടി വഴിപാട്
===========

ശത്രുസംഹാരത്തിനായി ,
നിരത്തി നിര്‍ത്തിയ
കുരുന്നു ഹൃദയങ്ങളിലേക്ക്
141 നേര്‍ച്ച വെടികള്‍...