നിദ്രാ വിരഹം
===========
കിടപ്പറയില്‍ നീവരുന്നതും
കാത്തു കണ്‍പൂട്ടി കിടന്നിട്ട്
നാഴികകളേറയായി ,
തിരിഞ്ഞും മറിഞ്ഞും
പഴിച്ചും പരിഭവിച്ചും ,
രാവേറയായി
ഞാനേകനായി ...
നീ വരുന്നതും കാത്ത് ...
കണ്‍പോള പുഷ്പങ്ങളില്‍
ഒരു ശലഭംപോല്‍ നിന്‍
നനുവാര്‍ന്ന ചുംബനം കാത്ത്
ഉയിരുപോകും പോല്‍
അലിഞ്ഞു ചേരുന്ന
നിന്‍ ആലിംഗനം കാത്ത് ...
രാവേറയായി
ഞാനേകനായി
അരുണോദയമായി ..
===========
കിടപ്പറയില്‍ നീവരുന്നതും
കാത്തു കണ്‍പൂട്ടി കിടന്നിട്ട്
നാഴികകളേറയായി ,
തിരിഞ്ഞും മറിഞ്ഞും
പഴിച്ചും പരിഭവിച്ചും ,
രാവേറയായി
ഞാനേകനായി ...
നീ വരുന്നതും കാത്ത് ...
കണ്‍പോള പുഷ്പങ്ങളില്‍
ഒരു ശലഭംപോല്‍ നിന്‍
നനുവാര്‍ന്ന ചുംബനം കാത്ത്
ഉയിരുപോകും പോല്‍
അലിഞ്ഞു ചേരുന്ന
നിന്‍ ആലിംഗനം കാത്ത് ...
രാവേറയായി
ഞാനേകനായി
അരുണോദയമായി ..
No comments:
Post a Comment