മുക്കുറ്റി-3
==========
==========
(a)
ഫയല്‍
----------
കഴിഞ്ഞതും
കൊഴിഞ്ഞതും
കൂട്ടികിഴിച്ചതും
എല്ലാം സൂക്ഷിച്ചുവെയ്ക്കാം
ഭാവിക്കൊരു ഭൂതമാകട്ടെ...
ഫയല്‍
----------
കഴിഞ്ഞതും
കൊഴിഞ്ഞതും
കൂട്ടികിഴിച്ചതും
എല്ലാം സൂക്ഷിച്ചുവെയ്ക്കാം
ഭാവിക്കൊരു ഭൂതമാകട്ടെ...
(b)
പേപ്പര്‍വെയ്റ്റ്
------------------------
അഹന്തയുടെ
ഉലയുന്ന കാറ്റില്‍,
പറന്നു പോകാതിരിക്കാന്‍
ആത്മദുഖങ്ങളുടെ
പേപ്പര്‍വെയ്റ്റ്...
പേപ്പര്‍വെയ്റ്റ്
------------------------
അഹന്തയുടെ
ഉലയുന്ന കാറ്റില്‍,
പറന്നു പോകാതിരിക്കാന്‍
ആത്മദുഖങ്ങളുടെ
പേപ്പര്‍വെയ്റ്റ്...
(c)
സ്റ്റാപ്ലര്‍
----------
കാര്‍ക്കശ്യത്തിന്റെ
ലോഹഘനത്തില്‍
നിന്ന്,കടലാസിന്റെ
മൃദുലതയിലേക്ക്
നിസാന്ദ്രമായാലേ
നമുക്കൊരുമിച്ചു
സ്റ്റാപ്ലര്‍
----------
കാര്‍ക്കശ്യത്തിന്റെ
ലോഹഘനത്തില്‍
നിന്ന്,കടലാസിന്റെ
മൃദുലതയിലേക്ക്
നിസാന്ദ്രമായാലേ
നമുക്കൊരുമിച്ചു
No comments:
Post a Comment