നിറവ്
*******
വാക്കുകള്‍ അവസാനിക്കുനിടത്തു
നിന്ന് നമുക്ക് തുടങ്ങാം
മനസ്സിന്റെ അതിര്‍ത്തി
കള്‍ക്കപ്പുറത്ത് നിന്നും
കാരണം,
നമുക്കെത്തിചേരേണ്ടത്
ശൂന്യതയിലാണ്
ഉള്ളിപൊളിച്ചുപോളിച്ചു
ള്ളില്‍ ചെല്ലുംപോഴുള്ള
ശൂന്യത
നമുക്ക് വിരിയേണ്ടുന്നതും
വളരേണ്ടുന്നതും അവിടെയാണ്
ഒഴിഞ്ഞ പാത്രത്തിലല്ലേ
നിറയാനാവൂ
*******
വാക്കുകള്‍ അവസാനിക്കുനിടത്തു
നിന്ന് നമുക്ക് തുടങ്ങാം
മനസ്സിന്റെ അതിര്‍ത്തി
കള്‍ക്കപ്പുറത്ത് നിന്നും
കാരണം,
നമുക്കെത്തിചേരേണ്ടത്
ശൂന്യതയിലാണ്
ഉള്ളിപൊളിച്ചുപോളിച്ചു
ള്ളില്‍ ചെല്ലുംപോഴുള്ള
ശൂന്യത
നമുക്ക് വിരിയേണ്ടുന്നതും
വളരേണ്ടുന്നതും അവിടെയാണ്
ഒഴിഞ്ഞ പാത്രത്തിലല്ലേ
നിറയാനാവൂ
2 comments:
nice
നന്ദി
Post a Comment