മുക്കുറ്റി
*************
(1)
മണ്ണ്
========
തിരിച്ചു പോകാന്‍
നമുക്കെല്ലാം ഒരിടമല്ലേയുള്ളൂ ,
പിന്നെയെന്തിനാണീ
ഔപചാരികതയുടെ
യാത്രാമൊഴികള്‍...
*************
(1)
മണ്ണ്
========
തിരിച്ചു പോകാന്‍
നമുക്കെല്ലാം ഒരിടമല്ലേയുള്ളൂ ,
പിന്നെയെന്തിനാണീ
ഔപചാരികതയുടെ
യാത്രാമൊഴികള്‍...
( 2)
വിയര്‍പ്പ്
===========
ഓടിയതെല്ലാം
എനിക്കുവേണ്ടിയാണ്.
വിയര്‍പ്പായി ഒഴുകി
തീര്‍ന്നതും ഞാന്‍ തന്നെ.
(3)
സാന്ത്വനം
=============
ഈ അവധിക്ക്
സമയമില്ലമ്മേ.
വൃദ്ധസദനത്തിലേക്ക്
ഈ കത്തും
കൂടയൊരു ചെക്കും
അയക്കുന്നു.
സ്നേഹപൂര്‍വ്വം
'മകന്‍' .
വിയര്‍പ്പ്
===========
ഓടിയതെല്ലാം
എനിക്കുവേണ്ടിയാണ്.
വിയര്‍പ്പായി ഒഴുകി
തീര്‍ന്നതും ഞാന്‍ തന്നെ.
(3)
സാന്ത്വനം
=============
ഈ അവധിക്ക്
സമയമില്ലമ്മേ.
വൃദ്ധസദനത്തിലേക്ക്
ഈ കത്തും
കൂടയൊരു ചെക്കും
അയക്കുന്നു.
സ്നേഹപൂര്‍വ്വം
'മകന്‍' .
No comments:
Post a Comment