ലോകാവസാനം ...... ആരംഭവും
+++++++++++++++++++++++++++++
+++++++++++++++++++++++++++++
ചിത്രഗുപ്തന്റെ പേനയിലെ
മഷി തീരുന്നതാണ്
അതിന്റെ കണക്ക് .....
പിന്നെ , പേമാരിയായി
പ്രളയമായി ,
കാല്‍ വിരലുണ്ണുന്നോരുണ്ണി-
യുടെ ജല യാത്രയായി...
പതുക്കെ പ്രപഞ്ചമൊന്നു
തിരിഞ്ഞു കിടക്കും ..
മഷി നിറച്ചു
ചിത്രഗുപ്തന്‍ വീണ്ടും
എഴുതാന്‍ ഇരിക്കും ..
ഇത്രയേയുള്ളൂ ...
കണ്ണിമ പൂട്ടാതിരിക്കുന്ന
ശാസ്ത്രത്തിനു ഇനിയൊന്നുറങ്ങാം ...
മഷി തീരുന്നതാണ്
അതിന്റെ കണക്ക് .....
പിന്നെ , പേമാരിയായി
പ്രളയമായി ,
കാല്‍ വിരലുണ്ണുന്നോരുണ്ണി-
യുടെ ജല യാത്രയായി...
പതുക്കെ പ്രപഞ്ചമൊന്നു
തിരിഞ്ഞു കിടക്കും ..
മഷി നിറച്ചു
ചിത്രഗുപ്തന്‍ വീണ്ടും
എഴുതാന്‍ ഇരിക്കും ..
ഇത്രയേയുള്ളൂ ...
കണ്ണിമ പൂട്ടാതിരിക്കുന്ന
ശാസ്ത്രത്തിനു ഇനിയൊന്നുറങ്ങാം ...
No comments:
Post a Comment