അക്ഷരങ്ങളില്ലാത്ത കവിത
=======================
=======================
അക്ഷരങ്ങളില്ലാത്ത
ഈ കവിത വായിക്കാന്‍
ബുദ്ധിമുട്ടുണ്ടാവാം .
വാക്കുകളൊക്കയും, പറന്നു
പോയ്യെങ്കിലും,അര്‍ത്ഥങ്ങള്‍
അസ്ഥിപന്ജരം പോലെ
പറ്റിപ്പിടിച്ചിരിപ്പുണ്ടാവാം.
മാര്‍ക്കേസിയന്‍ നോവലിലെ
മാജിക് പോലെ ,
അവസാന വരികളിലെത്തുമ്പോള്‍
നിങ്ങള്‍ക്കു മനസ്സിലായില്ലേ ?
കവിത വാക്കുകളേ അല്ലെന്നും .
നമുക്കിടയിലുള്ള തീവ്രമായ
ഒരു ബന്ധമാണെന്നും.... ..
കവി അജ്ഞനാണെന്നും,
കവിത ജ്ഞാനമാണെന്നും .....
ഈ കവിത വായിക്കാന്‍
ബുദ്ധിമുട്ടുണ്ടാവാം .
വാക്കുകളൊക്കയും, പറന്നു
പോയ്യെങ്കിലും,അര്‍ത്ഥങ്ങള്‍
അസ്ഥിപന്ജരം പോലെ
പറ്റിപ്പിടിച്ചിരിപ്പുണ്ടാവാം.
മാര്‍ക്കേസിയന്‍ നോവലിലെ
മാജിക് പോലെ ,
അവസാന വരികളിലെത്തുമ്പോള്‍
നിങ്ങള്‍ക്കു മനസ്സിലായില്ലേ ?
കവിത വാക്കുകളേ അല്ലെന്നും .
നമുക്കിടയിലുള്ള തീവ്രമായ
ഒരു ബന്ധമാണെന്നും.... ..
കവി അജ്ഞനാണെന്നും,
കവിത ജ്ഞാനമാണെന്നും .....
No comments:
Post a Comment