ഉത്തരങ്ങള്‍ വില്‍ക്കാനുണ്ട്
****************************************
****************************************
ചോദ്യങ്ങള്‍ ചോദിച്ചോളൂ ,
എന്റെ കീശ നിറയേ വില്‍കാനുള്ള
ഉത്തരങ്ങളാണുള്ളത്......
വിലപേശലുകളൊന്നുമ്മില്ല ,
വിലവിവരം എഴുതിവെച്ചവയാണ് .
എന്റെ കീശ നിറയേ വില്‍കാനുള്ള
ഉത്തരങ്ങളാണുള്ളത്......
വിലപേശലുകളൊന്നുമ്മില്ല ,
വിലവിവരം എഴുതിവെച്ചവയാണ് .
ചോദ്യങ്ങളും , നിനക്കു
താങ്ങാനാവുന്ന ഉത്തരങ്ങളും
തിരഞ്ഞെടുത്തുകൊള്ളൂ ...
കയ്യൊപ്പിടാത്തൊരു ചെക്ക് മതി.
വെറുതേ സൂക്ഷിച്ചു വെക്കാന്‍ ...
താങ്ങാനാവുന്ന ഉത്തരങ്ങളും
തിരഞ്ഞെടുത്തുകൊള്ളൂ ...
കയ്യൊപ്പിടാത്തൊരു ചെക്ക് മതി.
വെറുതേ സൂക്ഷിച്ചു വെക്കാന്‍ ...
No comments:
Post a Comment