വ്രണിതന്‍
============
============
ഏതോ സരണിയില്‍ വെച്ചു നാം
ഒരുവേള കണ്ടെന്നിരിക്കാം.
ആ നേരം നിന്നില്‍;
വെയില്‍ ചാഞ്ഞ സന്ധ്യയ്ക്ക്
പൂവാടിയില്‍ സൊറ ചൊല്ലിയ
ഓര്‍മ്മകള്‍ പൂത്തന്നിരിക്കാം,
പലതായി മടക്കിയ കടലാസിലെ
കുളിരെഴും വരികളൊക്കയും
ശലഭങ്ങളായി പറന്നെന്നിരിക്കാം,
നമ്മളൊരുമിച്ചു നനഞ്ഞ
മഴകളൊക്കെ നിന്നിൽ പെയ്തെന്നിരിക്കാം,
എങ്കിലും പ്രിയേ,കൂടെയുള്ള
കയ്യില്‍ മുറുകെ പിടിച്ചു
മുഖം തിരിച്ചു നീ പൊയ്ക്കൊള്ളുക.
നിന്‍റെ ചിരി ചതിയില്‍
ചിതറിയവനാണ് ഞാന്‍.
ആ നുണ കുഴികളില്‍
നിലതെറ്റിയവനാണു ഞാന്‍.DR:ANUP'S POETRY
ഒരുവേള കണ്ടെന്നിരിക്കാം.
ആ നേരം നിന്നില്‍;
വെയില്‍ ചാഞ്ഞ സന്ധ്യയ്ക്ക്
പൂവാടിയില്‍ സൊറ ചൊല്ലിയ
ഓര്‍മ്മകള്‍ പൂത്തന്നിരിക്കാം,
പലതായി മടക്കിയ കടലാസിലെ
കുളിരെഴും വരികളൊക്കയും
ശലഭങ്ങളായി പറന്നെന്നിരിക്കാം,
നമ്മളൊരുമിച്ചു നനഞ്ഞ
മഴകളൊക്കെ നിന്നിൽ പെയ്തെന്നിരിക്കാം,
എങ്കിലും പ്രിയേ,കൂടെയുള്ള
കയ്യില്‍ മുറുകെ പിടിച്ചു
മുഖം തിരിച്ചു നീ പൊയ്ക്കൊള്ളുക.
നിന്‍റെ ചിരി ചതിയില്‍
ചിതറിയവനാണ് ഞാന്‍.
ആ നുണ കുഴികളില്‍
No comments:
Post a Comment