ഒളിയിടം
=======
മറവിയെന്ന വരമാണ്
ചുണ്ടിലൊരു
ചിരിയൊരുക്കുന്നതു,
ഓര്‍മ്മയെന്ന ശാപമാണ്
കണ്ണുകളില്‍
ഈറനൊഴുക്കുന്നത് ,
കവിതയെന്ന
ഒളിയിടമില്ലാതിരുന്നെങ്കില്‍
ചുമരിലൊരു
പൂമാലയുമായി ഞാന്‍
ഒടുങ്ങിയേനെ ......
=======
മറവിയെന്ന വരമാണ്
ചുണ്ടിലൊരു
ചിരിയൊരുക്കുന്നതു,
ഓര്‍മ്മയെന്ന ശാപമാണ്
കണ്ണുകളില്‍
ഈറനൊഴുക്കുന്നത് ,
കവിതയെന്ന
ഒളിയിടമില്ലാതിരുന്നെങ്കില്‍
ചുമരിലൊരു
പൂമാലയുമായി ഞാന്‍
ഒടുങ്ങിയേനെ ......
No comments:
Post a Comment