അഗര്‍ബത്തി
****************
പ്രാര്‍ത്ഥിപ്പാന്‍ പലര്‍ക്കും
പലതുണ്ട് കാര്യങ്ങള്‍ ,
പ്രാര്‍ത്ഥിക്കാതിരിക്കാന്‍
ചിലര്‍ക്ക് നൂറുണ്ട്
കാരണങ്ങള്‍ ...
എന്തിരുന്നാലും,
കത്തിയമരുമ്പോള്‍
ശേഷിപ്പത് മണമേതു
-മില്ലാത്തൊരുകുമ്പിള്‍
ചാരം മാത്രം ..........
****************
പ്രാര്‍ത്ഥിപ്പാന്‍ പലര്‍ക്കും
പലതുണ്ട് കാര്യങ്ങള്‍ ,
പ്രാര്‍ത്ഥിക്കാതിരിക്കാന്‍
ചിലര്‍ക്ക് നൂറുണ്ട്
കാരണങ്ങള്‍ ...
എന്തിരുന്നാലും,
കത്തിയമരുമ്പോള്‍
ശേഷിപ്പത് മണമേതു
-മില്ലാത്തൊരുകുമ്പിള്‍
ചാരം മാത്രം ..........
No comments:
Post a Comment