എന്‍ഡോസള്‍ഫാന്‍
================
ഇല്ലായ്മകളുടെ
വല്ലായ്മകളില്‍
കിടന്നു പുളയ്ക്കു-
ന്നവന്റെ കുഞ്ഞുങ്ങള്‍ ,
ചീര്‍ത്ത കണ്ണുകള്‍ക്ക്
കീടങ്ങളാണ് ..
അവരുടെ മേല്‍
പിന്നെന്താണ്
തളിക്കേണ്ടത് ?
================
ഇല്ലായ്മകളുടെ
വല്ലായ്മകളില്‍
കിടന്നു പുളയ്ക്കു-
ന്നവന്റെ കുഞ്ഞുങ്ങള്‍ ,
ചീര്‍ത്ത കണ്ണുകള്‍ക്ക്
കീടങ്ങളാണ് ..
അവരുടെ മേല്‍
പിന്നെന്താണ്
തളിക്കേണ്ടത് ?
2 comments:
ഇല്ലാത്തവര്‍ ആര്‍ക്കും വേണ്ടാത്തവര്‍
athe
Post a Comment