സെലിബ്രേഷന്‍
=============
ആഘോഷങ്ങള്‍ക്ക്
അവധിയില്ലാത്ത
ശീലങ്ങളില്‍ ,
മണ്ണെണ്ണക്കരി
അഞ്ജനമെഴുതിയ
തോരാകണ്ണുമായി ,
സാക്ഷയില്ലാത്ത
വാതിലുകള്‍
അമര്‍ത്തിയടച്ചുപിടിച്ച് ,
നുരഞ്ഞു പൊങ്ങുന്ന
നെടുവീര്‍പ്പുമായി ,
ഉറയ്ക്കാത്ത കാലടികളെ
കാത്തിരിക്കുന്നു .....
=============
ആഘോഷങ്ങള്‍ക്ക്
അവധിയില്ലാത്ത
ശീലങ്ങളില്‍ ,
മണ്ണെണ്ണക്കരി
അഞ്ജനമെഴുതിയ
തോരാകണ്ണുമായി ,
സാക്ഷയില്ലാത്ത
വാതിലുകള്‍
അമര്‍ത്തിയടച്ചുപിടിച്ച് ,
നുരഞ്ഞു പൊങ്ങുന്ന
നെടുവീര്‍പ്പുമായി ,
ഉറയ്ക്കാത്ത കാലടികളെ
കാത്തിരിക്കുന്നു .....
No comments:
Post a Comment