ദൂരം
===
എത്രയോ കവികള്‍
എത്രയോ കാലങ്ങളായി
എത്രയോ കവിതകളിലൂടെ
നീയും ഞാനും
തമ്മില്ലുള്ള ദൂരം
അളന്നുകൊണ്ടെയിരിക്കുന്നു ,
ഒരു വാക്കിന്റെ
വിടവെന്നും ,
ഒരു പ്രകാശവര്‍ഷമെന്നും ,
അതല്ല നീയും ഞാനും
ഒന്നെന്നും ,
നമുക്കിടയില്‍ ഒന്നുമില്ലന്നും ,
നാം പോലുമില്ലെന്നും .
പക്ഷെ ഒന്നെനിക്കറിയാം ,
നീയുണ്ടെങ്കില്‍
ഞാനുണ്ടെന്ന് ...
നമുക്കിടയില്‍ ദൂര -
മുണ്ടെങ്കില്‍, അതു
നമുക്കു മാത്രമേ
അറിയുകയുള്ളുവെന്നും ..
===
എത്രയോ കവികള്‍
എത്രയോ കാലങ്ങളായി
എത്രയോ കവിതകളിലൂടെ
നീയും ഞാനും
തമ്മില്ലുള്ള ദൂരം
അളന്നുകൊണ്ടെയിരിക്കുന്നു ,
ഒരു വാക്കിന്റെ
വിടവെന്നും ,
ഒരു പ്രകാശവര്‍ഷമെന്നും ,
അതല്ല നീയും ഞാനും
ഒന്നെന്നും ,
നമുക്കിടയില്‍ ഒന്നുമില്ലന്നും ,
നാം പോലുമില്ലെന്നും .
പക്ഷെ ഒന്നെനിക്കറിയാം ,
നീയുണ്ടെങ്കില്‍
ഞാനുണ്ടെന്ന് ...
നമുക്കിടയില്‍ ദൂര -
മുണ്ടെങ്കില്‍, അതു
നമുക്കു മാത്രമേ
അറിയുകയുള്ളുവെന്നും ..
No comments:
Post a Comment