നിമജ്ജനം
=========
എവിടെയൊക്കയോ
അലഞ്ഞ് ഒടുവില്‍
തിരിച്ചെത്തിയ കാറ്റും,
തീരങ്ങളായ
തീരങ്ങളിലെല്ലാം
പോയി തലതല്ലി
അലച്ചു തിരിച്ചു
വന്നൊരു തിരയും ,
പല മണ്ണിലും
പെയ്തിറങ്ങി
മടുത്തു തിരികെ
വന്നൊരു മഴയും ,
എന്റൊപ്പം ഇന്നലെ
കടല്‍തീരത്ത് ഒത്തുകൂടി.
ഇനിയുള്ള അവരുടെ
യാത്രകളില്‍
എന്നേയും ഒപ്പും
കൂട്ടുകയാണെന്ന്
പറഞ്ഞു ........
=========
എവിടെയൊക്കയോ
അലഞ്ഞ് ഒടുവില്‍
തിരിച്ചെത്തിയ കാറ്റും,
തീരങ്ങളായ
തീരങ്ങളിലെല്ലാം
പോയി തലതല്ലി
അലച്ചു തിരിച്ചു
വന്നൊരു തിരയും ,
പല മണ്ണിലും
പെയ്തിറങ്ങി
മടുത്തു തിരികെ
വന്നൊരു മഴയും ,
എന്റൊപ്പം ഇന്നലെ
കടല്‍തീരത്ത് ഒത്തുകൂടി.
ഇനിയുള്ള അവരുടെ
യാത്രകളില്‍
എന്നേയും ഒപ്പും
കൂട്ടുകയാണെന്ന്
പറഞ്ഞു ........
4 comments:
നിമഞ്ജനം എന്ന വാക്ക് തെറ്റാണ്..നിമജ്ജനം (മുങ്ങല്‍.).ആണ് ശരി..
നല്ല വരികള്‍
nandi,suhruthe
thiruthaam,nandi
Post a Comment