ബാക്കിപ(തം
=========
" എന്തിനാണീ കവിതകള്‍
കുത്തിക്കുറിപ്പുകള്‍ "
ചോദിപ്പൂ (പിയ മി(തം
ചെറു ചിരിയോടെ ...
"ഇരയായി കീഴ്പെടുന്ന-
തിനു മുന്‍പായി ഞാന്‍
ചെറുത്തുനിന്നിരുന്നെന്നു ,
ആകെ കുഴഞ്ഞയീ
മണ്ണില്‍ -പൂവും
പുഴയും പുതുമഴയും
കണ്ട് ഞാന്‍
നടന്നിരുന്നെന്നു ..
തെളിവായി എന്‍
കവിതകള്‍ അവശേഷിചിടട്ടെ .
=========
" എന്തിനാണീ കവിതകള്‍
കുത്തിക്കുറിപ്പുകള്‍ "
ചോദിപ്പൂ (പിയ മി(തം
ചെറു ചിരിയോടെ ...
"ഇരയായി കീഴ്പെടുന്ന-
തിനു മുന്‍പായി ഞാന്‍
ചെറുത്തുനിന്നിരുന്നെന്നു ,
ആകെ കുഴഞ്ഞയീ
മണ്ണില്‍ -പൂവും
പുഴയും പുതുമഴയും
കണ്ട് ഞാന്‍
നടന്നിരുന്നെന്നു ..
തെളിവായി എന്‍
കവിതകള്‍ അവശേഷിചിടട്ടെ .
No comments:
Post a Comment