യാത്രാവിവരണം
-----------------------------
എന്റെ യാത്രകള്‍ തണുത്തുറഞ്ഞ
ഹിമശൈലങ്ങളിലൂടെയല്ല,
ദാഹിപ്പിക്കുന്ന മരുഭൂവിലൂടെയല്ല,
കൊതിപ്പിക്കുന്ന കടലാഴങ്ങളിലൂടയല്ല,
അറിയാതെ ധ്യാനോന്മുകമാക്കുന്ന
ആരണ്യകങ്ങളിലൂടെയല്ല,
എന്റെ യാത്രകള്‍
എന്നിലൂടെയാണ്
ഉറഞ്ഞുത്തുള്ളുന്ന വിധിയുടെ
ഭാവപകര്ച്ചകളിലൂടെ..
ആത്മസംഘര്‍ഷങ്ങളുടെ
അലയോടുങ്ങാത്ത മനസ്സിലൂടെ...
നിര്‍ത്താതെ പെയ്യുന്ന ശാപമഴയിലൂടെ..
വഴിമറയ്ക്കുന്ന കനത്ത പ്രശ്നമഞ്ഞിലൂടെ..
ആത്മവിശ്വാസത്തിന്റെ
ആത്മീയതയുടെ
ഗുരുപ്രസാദത്തിന്റെ
നിലയ്ക്കാത്ത ഊര്‍ജ്ജരേണു ക്കളുമായി
എന്റെയാത്രകള്‍ എന്നിലൂടെയാണ്
എന്നിലേക്കാണ് .....
-----------------------------
എന്റെ യാത്രകള്‍ തണുത്തുറഞ്ഞ
ഹിമശൈലങ്ങളിലൂടെയല്ല,
ദാഹിപ്പിക്കുന്ന മരുഭൂവിലൂടെയല്ല,
കൊതിപ്പിക്കുന്ന കടലാഴങ്ങളിലൂടയല്ല,
അറിയാതെ ധ്യാനോന്മുകമാക്കുന്ന
ആരണ്യകങ്ങളിലൂടെയല്ല,
എന്റെ യാത്രകള്‍
എന്നിലൂടെയാണ്
ഉറഞ്ഞുത്തുള്ളുന്ന വിധിയുടെ
ഭാവപകര്ച്ചകളിലൂടെ..
ആത്മസംഘര്‍ഷങ്ങളുടെ
അലയോടുങ്ങാത്ത മനസ്സിലൂടെ...
നിര്‍ത്താതെ പെയ്യുന്ന ശാപമഴയിലൂടെ..
വഴിമറയ്ക്കുന്ന കനത്ത പ്രശ്നമഞ്ഞിലൂടെ..
ആത്മവിശ്വാസത്തിന്റെ
ആത്മീയതയുടെ
ഗുരുപ്രസാദത്തിന്റെ
നിലയ്ക്കാത്ത ഊര്‍ജ്ജരേണു ക്കളുമായി
എന്റെയാത്രകള്‍ എന്നിലൂടെയാണ്
എന്നിലേക്കാണ് .....
No comments:
Post a Comment