ഒരു പാട്ട്
-------------
കിളി ചിലയ്ക്കും പോല്‍
നീര്‍ത്തുള്ളിയുതിരും പോല്‍
നീ ചിരിക്കുവതെന്‍ മനസ്സില്‍
നിര ചന്ദ്രനുദിക്കും പോല്‍
നിശാഗന്ധികള്‍ നീളെ വിരിഞ്ഞ
നിലാവുള്ള നിശിഥനിയില്‍
നാമൊത്തു ചേര്‍ന്ന് നൃത്തം വെച്ചു
മണ്‍ചെരാതുകള്‍ കൊളുത്തിവെച്ചു
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു
ഒരുനൂറു കിനാക്കളു കണ്ടു
പൂത്തുവിരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിന്‍ നിറം പകര്‍ന്നു
കണ്ടു കണ്ടു കൊതി തീരും മുന്‍പേ
കാറ്റ് വന്നു തിരി കെടുത്തി
-------------
കിളി ചിലയ്ക്കും പോല്‍
നീര്‍ത്തുള്ളിയുതിരും പോല്‍
നീ ചിരിക്കുവതെന്‍ മനസ്സില്‍
നിര ചന്ദ്രനുദിക്കും പോല്‍
നിശാഗന്ധികള്‍ നീളെ വിരിഞ്ഞ
നിലാവുള്ള നിശിഥനിയില്‍
നാമൊത്തു ചേര്‍ന്ന് നൃത്തം വെച്ചു
മണ്‍ചെരാതുകള്‍ കൊളുത്തിവെച്ചു
കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നു
ഒരുനൂറു കിനാക്കളു കണ്ടു
പൂത്തുവിരിഞ്ഞ സ്വപ്നങ്ങള്‍ക്ക്
മഴവില്ലിന്‍ നിറം പകര്‍ന്നു
കണ്ടു കണ്ടു കൊതി തീരും മുന്‍പേ
കാറ്റ് വന്നു തിരി കെടുത്തി
No comments:
Post a Comment